കേരളം

kerala

ETV Bharat / state

കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു - സീതാംഗോളി

പൊട്ടി വീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെയാണ് മരണം. സീതാംഗോളി സെക്ഷനിലെ ലൈന്‍മാന്‍ എന്‍ ബി പ്രദീപാണ് മരിച്ചത്.

Death  KSEB employee  സീതാംഗോളി  കാസർകോട്
കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

By

Published : Aug 9, 2020, 1:30 AM IST

കാസർകോട്: പൊട്ടി വീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. സീതാംഗോളി സെക്ഷനിലെ ലൈന്‍മാന്‍ എന്‍ ബി പ്രദീപാണ് മരിച്ചത്. നീര്‍ച്ചാല്‍ ചിമ്മിനടുക്കയിലാണ് അപകടം. വിദ്യാനഗര്‍ ഉദയഗിരി സ്വദേശിയാണ്. വിവാഹിതനായ പ്രദീപിന് രണ്ട് മക്കളുണ്ട്.

ABOUT THE AUTHOR

...view details