കാസർകോട് :ബേക്കൽ പുതിയ കടപ്പുറം പ്രദേശത്തെ കടലിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ കാണാതായി. കൊല്‍ക്കത്ത സ്വദേശി ഷഫിദുൽ ഇസ്‌ലാമിനെയാണ് കാണാതായത്.
ബേക്കല്‍ തീരത്തെ കടലിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.
കാസർകോട് :ബേക്കൽ പുതിയ കടപ്പുറം പ്രദേശത്തെ കടലിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ കാണാതായി. കൊല്‍ക്കത്ത സ്വദേശി ഷഫിദുൽ ഇസ്‌ലാമിനെയാണ് കാണാതായത്.
ALSO READ:ലഹരിമരുന്ന് വേട്ട; ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ചോദ്യം ചെയ്യുന്നു
ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം. കോസ്റ്റൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു.