കാസർകോട്: മലയാളി വിദ്യാർഥിനിയെ മംഗളൂരുവിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷിനെയാണ് (19) മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊളാസോ കോളജിൽ നഴ്‌സിങ് വിദ്യാർഥിനിയാണ്.
മലയാളി വിദ്യാർഥിനി മംഗളൂരുവിൽ തൂങ്ങി മരിച്ച നിലയില്‍ - nursing student found dead news
കാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലയാളി വിദ്യാർഥിനി മംഗളൂരുവിൽ തൂങ്ങി മരിച്ച നിലയില്‍