കാസർകോട്:മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ സ്‌തൂപം തകർത്ത നിലയില്‍. കരുണാകരൻ്റെ പേരിൽ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച കടിഞ്ഞിമൂലയിലെ സ്‌തൂപമാണ് തകര്‍ത്തത്. സി.പി.എം പ്രവർത്തകരാണ് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
കെ കരുണാകരൻ്റെ സ്‌തൂപം തകർത്ത നിലയില്‍: പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ് - കെ കരുണാകരൻ്റെ സ്‌തൂപം തകർത്ത നിലയില്‍
കാസർകോട് കടിഞ്ഞിമൂലയിലെ സ്‌തൂപമാണ് തകര്‍ത്തത്
![കെ കരുണാകരൻ്റെ സ്‌തൂപം തകർത്ത നിലയില്‍: പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ് kasargode k karunakaran statue attacked kasargode todays news കെ കരുണാകരൻ്റെ സ്‌തൂപം തകർത്ത നിലയില്‍ കരുണാകരൻ്റെ കടിഞ്ഞിമൂലയിലെ സ്‌തൂപം തകര്‍ത്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15557954-thumbnail-3x2-statue.jpg)
കെ കരുണാകരൻ്റെ സ്‌തൂപം തകർത്ത നിലയില്‍; പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്
മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ സ്‌തൂപം തകർത്ത നിലയില്‍
ചൊവ്വാഴ്‌ച പുലർച്ചെയാണ് സംഭവം. നീലേശ്വരത്തെ കോൺഗ്രസ് ഓഫിസിന് നേരെയും അക്രമം നടന്നിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
Last Updated : Jun 14, 2022, 5:31 PM IST
TAGGED:
kasargode todays news