കേരളം

kerala

ETV Bharat / state

കാസർകോട് പടന്ന സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - കാസർകോട് കൊവിഡ് മരണം

ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏഴായി

Covid kasragode  kasargode covid death  കാസർകോട് കൊവിഡ് മരണം  കേരളം കൊലിഡ്
കാസർകോട്

By

Published : Jul 29, 2020, 6:47 PM IST

കാസർകോട്: ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. പടന്ന സ്വദേശി എൻ.ബി റഹൂഫാണ്(62) മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം ഏഴായി.

ABOUT THE AUTHOR

...view details