കേരളം

kerala

ETV Bharat / state

കാസർകോട് മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ - DRUG CASE BEKAL

നിസാമുദ്ദീൻ (31), ആബിദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

കാസർകോടു നിന്ന് മയക്കുമരുന്ന് പിടികൂടി  2.23 ഗ്രാം എം.ഡി.എം.എ പിടികൂടി  മയക്കുമരുന്ന് വിൽപന  കാസർകോട് മയക്കുമരുന്ന് വിൽപന  kasargod drug case  kasargod drug MDMA  two youths arrested with MDMA drugs  DRUG CASE BEKAL  BEKAL DRUG CASE
കാസർകോട് മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

By

Published : Nov 13, 2021, 11:11 AM IST

കാസർകോട്: മയക്കുമരുന്ന് വിൽപന നടത്തിയ രണ്ടു യുവാക്കളെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. നിസാമുദ്ദീൻ (31), ആബിദ് (25) എന്നിവരെയാണ് പള്ളിക്കരയിൽ വെച്ച്‌ ഇന്‍സ്‌പെക്‌ടർ വിപിന്‍ യു.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന 2.23 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. ഇത് വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ കയ്യിൽ നിന്നും കവറുകളും രണ്ട് മൊബൈല്‍ ഫോണുകളും 4770 രൂപയും സില്‍വര്‍ കളറിലുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്.

ALSO READ:Chennai Flood: പ്രളയക്കെടുതിയിൽ ചെന്നൈ; പരക്കെ നാശനഷ്‌ടം

ABOUT THE AUTHOR

...view details