പെരിയ ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിൽ - CBI
കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹർജിക്കാർ. ഫെബ്രുവരി പതിനേഴിനാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
![പെരിയ ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിൽ](https://etvbharatimages.akamaized.net/etvbharat/images/768-512-2875508-622-f2d8630b-05a3-4a32-ae27-aedf1468c5be.jpg)
പെരിയയിലെ ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിൽ
കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹർജിക്കാർ. പക്ഷപാതപരമായ അന്വേഷണമാണ്നടക്കുന്നതെന്നാണ് ആരോപണം.
ഫെബ്രുവരി പതിനേഴിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നുവെന്നാണ് ബന്ധുക്കളുടെ പാരതി.