കേരളം

kerala

ETV Bharat / state

കൊവിഡ് രോഗമുക്തി നേടിയ കാസർകോട് സ്വദേശി മരിച്ചു - Kasargod

കോടോം ബേളൂർ സ്വദേശിയായ റോയ് തോമസ് (43) ആണ് കണ്ണൂരിൽ മരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

കൊവിഡ്  കൊവിഡ് രോഗമുക്തി  കാസർകോട്  കാസർകോട് സ്വദേശി മരിച്ചു  Kasargod  Kasargod native dies
കൊവിഡ് രോഗമുക്തി നേടിയ കാസർകോട് സ്വദേശി മരിച്ചു

By

Published : Jun 26, 2020, 8:31 PM IST

കാസര്‍കോട്:കൊവിഡ് രോഗമുക്തി നേടിയ കാസർകോട് സ്വദേശി മരിച്ചു. കോടോം ബേളൂർ സ്വദേശിയായ റോയ് തോമസ് (43) ആണ് കണ്ണൂരിൽ മരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചക്ക പറിക്കുന്നതിന് ഇടയിൽ പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് രോഗം ഭേദമായിരുന്നു.

ABOUT THE AUTHOR

...view details