കേരളം

kerala

ETV Bharat / state

ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൊവിഡ്; നീലേശ്വരം നഗരസഭ അടച്ചു - ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൊവിഡ്

ആരോഗ്യവകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് നഗരസഭ ചെയർമാൻ, അംഗങ്ങൾ, ജീവനക്കാർ എന്നിവർ നിരീക്ഷണത്തില്‍ പോയി.

Covid  kasargod covid news  neeleshwaram corporation  neeleshwaram junior health inspector covid news  കൊവിഡ് 19 വാർത്തകൾ  കാസർകോട് കൊവിഡ് വാർത്തകൾ  നീലേശ്വരം കോർപ്പറേഷൻ വാർത്തകൾ  ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൊവിഡ്  നീലേശ്വരം നഗരസഭ അടച്ചു
ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൊവിഡ്; നീലേശ്വരം നഗരസഭ അടച്ചു

By

Published : Jul 13, 2020, 3:12 PM IST

കാസർകോട്: ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം നഗരസഭ അടച്ചു. ആരോഗ്യവകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് നഗരസഭ ചെയർമാൻ, അംഗങ്ങൾ, ജീവനക്കാർ എന്നിവർ നിരീക്ഷണത്തില്‍ പോയി. നേരത്തെ വോർകാടി പഞ്ചായത്തിലെ സീനിയർ ക്ലർക്കിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത് ഓഫീസ് കഴിഞ്ഞ പത്ത് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details