കാസർകോട് : കെ-റെയിലിനെതിരെ യൂത്ത് ലീഗ് കാസർകോട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
കെ-റെയിൽ: കാസർകോട് കലക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിനിടെ സംഘർഷം - കാസർകോട് കലക്‌ടറേറ്റ് മാർച്ചിനിടെ സംഘർഷം
യൂത്ത് ലീഗ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
കെ-റെയിൽ: കാസർകോട് കലക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിനിടെ സംഘർഷം
പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. ഉന്തും തള്ളുമുണ്ടായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്‌ദുൽ ഖാദറാണ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ALSO READ: മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം: മുഖ്യപ്രതി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍
Last Updated : Apr 2, 2022, 1:47 PM IST