കാസർകോട് : നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട ( Spirit And Liquor Seized at Neeleshwar ). ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് (Excise Special Squad) പിടികൂടി. ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്‌തു.
നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട, പിടിച്ചത് 1890 ലിറ്റര്‍ ; 1323 ലിറ്റർ ഗോവൻ മദ്യവും കണ്ടെടുത്തു - 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടിച്ചു
ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി (Excise Special Squad)

Nileshwaram Spirit Raid| നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ പിടിയിൽ
നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ പിടിയിൽ
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. തൃശൂരിലേക്ക് പെയിന്‍റ് കൊണ്ടുവന്ന ലോറിയിൽ പ്രത്യേകം സജ്ജീകരിച്ച അറയ്ക്കുള്ളിലായിരുന്നു സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്.
പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സ്പിരിറ്റ് വേട്ട സംബന്ധിച്ച കൂടുതൽ വിവരം ലഭിക്കുകയുള്ളൂവെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.