കാസർകോട്: കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി അളക്കല്‍ ആരംഭിച്ചിട്ടില്ലെന്നും പദ്ധതിക്ക് നേതൃത്വം നൽകുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്‍റ്, മാർക്ക് ചെയ്യല്‍ നടപടികളിലേക്ക് മാത്രമേ കടന്നിട്ടുള്ളൂവെന്നും റവന്യൂ മന്ത്രി കെ. രാജൻ. സർക്കാർ സാമ്പത്തിക സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുന്ന (Land Acquisition For K Rail Project) നടപടികൾ ആരംഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
READ MORE:അതിവേഗ റെയില്‍; സാമൂഹികാഘാത പഠനവുമായി സര്‍ക്കാര്‍ മുന്നോട്ട്