മാണി സി. കാപ്പനോട് മറുപടിയില്ലെന്ന് ജോസ് കെ. മാണി - ജോസ് കെ മാണി വാര്‍ത്തകള്‍
പാലാ സീറ്റ് സംബന്ധിച്ച് ഇടതു മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ. മാണി.

മാണി സി. കാപ്പനോട് മറുപടിയില്ലെന്ന് ജോസ് കെ. മാണി
കാസര്‍കോട്: മാണി സി. കാപ്പനോട് മറുപടി പറയേണ്ടതില്ലെന്ന് ജോസ് കെ. മാണി. പാലാ സീറ്റ് സംബന്ധിച്ച് ഇടതു മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. ഇല്ലാത്ത വിഷയത്തിന്‍റെ പേരിൽ ഒരു വ്യക്തി നിലപാട് മാറ്റുമ്പോൾ പ്രതികരിക്കേണ്ടതില്ല. കാപ്പന്‍റെ പോക്ക് ഇടതു മുന്നണിക്ക് കോട്ടമാകില്ലെന്നും ജോസ് കെ.മാണി കാസർകോട് പറഞ്ഞു.
മാണി സി. കാപ്പനോട് മറുപടിയില്ലെന്ന് ജോസ് കെ. മാണി