കേരളം

kerala

ETV Bharat / state

ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി; മകൾക്ക് പരിക്ക് - ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

കാഞ്ഞിരടുക്കം സ്വദേശി ഗോപാലകൃഷ്‌ണനാണ് ഭാര്യ കല്യാണിയെ വെട്ടി കൊലപ്പെടുത്തിയത്

murder  husband killed wife  husband killed wife in kasaragod  murder in kasaragod  ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി  കാസര്‍കോട് വാര്‍ത്ത
വെട്ടി കൊലപ്പെടുത്തി

By

Published : Dec 2, 2019, 7:13 PM IST

കാസര്‍കോട്: കാസര്‍കോട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കാഞ്ഞിരടുക്കം സ്വദേശി ഗോപാലകൃഷ്ണനാണ് ഭാര്യ കല്യാണിയെ (50) വെട്ടി കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച മകൾക്കും പരിക്കേറ്റു. തുടർന്ന് ഗോപാലകൃഷ്‌ണൻ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details