കാസർകോട്:ചിറ്റാരിക്കൽ അരിയിരുത്തിയിൽ ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങ് വീണ് ഹിറ്റാച്ചി ഓപ്പറേറ്ററായ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ ഫിനു എന്ന സദയനാണു മരിച്ചത്.
ഹിറ്റാച്ചിക്ക് മുകളില്‍ മരം വീണ് ഓപ്പറേറ്റര്‍ മരിച്ചു - മലയോര ഹൈവേ നിർമാണത്തിനിടെ അപകടം
ഗുരുതരമായി പരുക്കേറ്റ ഫിനു എന്ന സദയനാണു മരിച്ചത്. മലയോര ഹൈവേ നിർമാണം നടക്കുന്ന ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിൽ അരിയിരുത്തിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം.
ഹിറ്റാച്ചിക്ക് മുകളില്‍ മരം വീണ് ഓപ്പറേറ്റര്‍ മരിച്ചു
മലയോര ഹൈവേ നിർമാണം നടക്കുന്ന ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിൽ അരിയിരുത്തിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
Also Read: Kerala Rain Updates: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്