കാസർകോട്: ബന്തടുക്കയിൽ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 51 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
കാസർകോട് 51 ലിറ്റര്‍ വിദേശ മദ്യം പിടികൂടി - കർണാടകയിൽ നിന്ന് കൊണ്ടുവന്ന മദ്യം
പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കർണാടകയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ ബന്തടുക്ക സ്വദേശി എം.പ്രശാന്തിനെ അറസ്റ്റ് ചെയ്‌തു

കാസർകോട് 51 ലിറ്റര്‍ വിദേശ മദ്യം പിടികൂടി
സംഭവത്തില്‍ ബന്തടുക്ക സ്വദേശി എം.പ്രശാന്തിനെ അറസ്റ്റ് ചെയ്‌തു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കർണാടകയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. 180 മില്ലിയുടെ 288 ടെട്രാ പാക്കറ്റുകള്‍ ആണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.