കെ.സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി ഫ്ലക്‌സ് ബോർഡ് - k sudhakaran as kpcc president
ഡി.സി.സി. ഓഫിസിന് മുൻപിലാണ് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കെ.സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി ഫ്ലക്‌സ് ബോർഡ്
കാസർകോട്: കെ.സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജില്ലയിൽ ഫ്ലക്‌സ് ബോർഡ്. ഡി.സി.സി. ഓഫിസിന് മുൻപിലാണ് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ആവശ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കാസർകോടും സുധാകരനെ അനുകൂലിച്ച് ബോർഡുകൾ ഉയർന്നിരിക്കുന്നത്.