കേരളം

kerala

ETV Bharat / state

കാസർകോട് വോട്ടിങ് മെഷീനിലെ ചിഹ്നം സംബന്ധിച്ച തകരാർ പരിഹരിച്ചു - കാസർകോട് വോട്ടിങ് മെഷീൻ

ബിജെപി സ്ഥാനാർഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും പരാതി

Election  ചിഹ്നം സംബന്ധിച്ച തകരാർ പരിഹരിച്ചു  കാസർകോട് വോട്ടിങ് മെഷീൻ  Kasargod voting machine
കാസർകോട്

By

Published : Mar 29, 2021, 11:27 AM IST

കാസർകോട്: ജില്ലയിൽ ഇവിഎം മെഷിനിലെ ചിഹ്നം സംബന്ധിച്ച പ്രശ്നം പരിഹരിച്ചു. ബിജെപി സ്ഥാനാർഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും പരാതി. വോട്ടിങ് യന്ത്രത്തിന്‍റെ ക്രമീകരണം നിര്‍ത്തിവച്ചിരുന്നത് പുനരാരംഭിച്ചു.

ABOUT THE AUTHOR

...view details