കാസര്‍കോട്:കൊവിഡ്19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കാസർകോട് നഗരസഭയിലെ മത്സ്യ- പച്ചക്കറി മാർക്കറ്റ് കണ്ടെയിന്‍മെന്‍റ്സോണായി പ്രഖ്യാപിച്ചു. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ കടകൾ തുറക്കാൻ അനുവദിക്കു.
കാസർകോട് നഗരസഭയിലെ മത്സ്യ- പച്ചക്കറി മാർക്കറ്റ് കണ്ടെയിന്‍മെന്‍റ് സോണായി - കണ്ടയ്ന്‍മെന്‍റ് സോണായി
ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ കടകൾ തുറക്കാൻ അനുവദിക്കു.
കാസർകോട് നഗരസഭയിലെ മത്സ്യ- പച്ചക്കറി മാർക്കറ്റ് കണ്ടയ്ന്‍മെന്‍റ് സോണായി
പച്ചക്കറി, ഇറച്ചി, മത്സ്യം എന്നിവയുടെ വിൽപ്പന കേന്ദ്രങ്ങളിൽ ആകെയുള്ളതിന്‍റെ അൻപത് ശതമാനം കടകൾ മാത്രമേ ഒരു ദിവസം തുറക്കുന്നതിന് അനുമതി നൽകുകയുള്ളുവെന്ന് ജില്ല കലക്ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെയെ കടകള്‍ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകൂവെന്നും കലക്ടർ അറിയിച്ചു.