കാസർകോട്:യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിനെതിരെ ഗാര്‍ഹിക പീഡന കേസ്. ഭാര്യയുടെ പരാതിയിൽ രാജപുരം പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ് - Domestic violence case
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിനെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തത്. സ്‌ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് കാണിച്ച് നോയലിന്‍റെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസ്
![കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ് domestic violence case youth congress leader noyal tom Domestic violence case on Youth Congress State Secretary യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ് യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിനെതിരെ ഗാര്‍ഹിക പീഡന കേസ് Domestic violence case Domestic violence case against Youth Congress State Secretary Noyal Tom](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16038223-thumbnail-3x2-ksd.jpg)
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നൽകി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പി.എ ആയിരുന്ന നോയൽ രണ്ട് തവണ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിട്ടിട്ടുണ്ട്.