കാസർകോട് കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെതേന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി - kasaba sea
കസബ കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെതേന്ന് സംശയിക്കുന്ന മൃതദേഹം കോട്ട കടപ്പുറത്താണ് കണ്ടെത്തിയത്
കാസർകോട് കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെതേന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി
കാസർകോട്: കസബ കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെതേന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. കുഡ്‌ലു സ്വദേശി മഹേഷായിരുന്നു തെളിവെടുപ്പിനിടെ കടലിൽ ചാടിയത്. ഉഡുപ്പിക്ക് സമീപം കോട്ട കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പരിശോധനയ്ക്കായി പൊലീസ് സംഘം കോട്ടയിലേക്ക് തിരിച്ചു.