കേരളം

kerala

ETV Bharat / state

ഡി.ശില്‍പ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി - ഡി.ശില്‍പ

കാസര്‍കോട് മുന്‍ എഎസ്‌പിയായ ഡി.ശില്‍പ കൊവിഡ് പ്രതിരോധത്തിനായി രൂപം കൊടുത്ത പ്രത്യേക പൊലീസ് സംഘത്തിലും അംഗമായിരുന്നു

D. Shilpa new Kasargod district police chief  Kasargod district police  ഡി.ശില്‍പ  കാസര്‍കോട് വാര്‍ത്ത
ഡി.ശില്‍പ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

By

Published : May 30, 2020, 12:01 AM IST

കാസര്‍കോട്:വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്‍റ് ഡി.ശില്‍പയെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. നിലവിലെ എസ്‌പി പി.എസ്. സാബുവിനെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് വിരമിക്കുന്നതിനെ തുടർന്നാണ് സ്ഥലം മാറ്റം. കാസര്‍കോട് മുന്‍ എഎസ്‌പിയായ ഡി.ശില്‍പ കൊവിഡ് പ്രതിരോധത്തിനായി രൂപം കൊടുത്ത പ്രത്യേക പൊലീസ് സംഘത്തിലും അംഗമായിരുന്നു.

ABOUT THE AUTHOR

...view details