കേരളം

kerala

ETV Bharat / state

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്‌ - covid confirmed to raj mohan unnithan mp's driver

എംപിയുടെ വസതിയിലെ ഓഫീസ് താൽക്കാലികമായി അടച്ചു

Covid  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്‌ പോസിറ്റീവ്‌  രാജ്‌മോഹന്‍ ഉണ്ണിത്താന്‍  കാസര്‍കോട്‌  covid confirmed to raj mohan unnithan mp's driver  rajmohan unnithan mp
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്‌ പോസിറ്റീവ്‌

By

Published : Aug 9, 2020, 10:36 AM IST

കാസര്‍കോട്‌: രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എംപിയുടെ വസതിയിലെ ഓഫീസ് താൽക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ കൊവിഡ്‌ പരിശോധന ഫലം നെഗറ്റീവായിരുന്നു.

ABOUT THE AUTHOR

...view details