കേരളം

kerala

ETV Bharat / state

കാസർകോട് അതിർത്തിയില്‍ ചികിത്സ കിട്ടാതെ വീണ്ടും മരണം

ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം പത്തായി

Covid  border death  ചികിത്സ  മരണം  കാസർകോട്  മരിച്ചവരുടെ എണ്ണം  കൃഷ്ണപ്പ ഗൗഡ
അതിർത്തിയിൽ വിദഗ്‌ധ ചികിത്സ കിട്ടാതെ വീണ്ടും മരണം

By

Published : Apr 6, 2020, 3:01 PM IST

കാസർകോട്: അതിർത്തിയിൽ വിദഗ്‌ധ ചികിത്സ കിട്ടാതെ വീണ്ടും മരണം. കല്ലപ്പള്ളിയിലെ കൃഷ്ണപ്പ ഗൗഡ (78) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം പത്തായി.

ABOUT THE AUTHOR

...view details