കേരളം

kerala

By

Published : Dec 18, 2019, 2:32 PM IST

ETV Bharat / state

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി

രാമന്തളി പഞ്ചായത്തിലും എടക്കാട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിച്ചു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്  കണ്ണൂർ തദ്ദേശ ഉപതെരഞ്ഞെടുപ്പ്  കണ്ണൂർ വാർത്ത  ബി.ജെ.പി  സിപിഎം  കണ്ണൂർ  kannur news  s local by-election in kannur  kannur latest election news
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി

കണ്ണൂർ:തലശേരി നഗരസഭ ടെമ്പിൾ ഗേറ്റ് വാർഡ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 63 വോട്ടുകൾക്കാണ് യു.ഡി.എഫിലെ എ.കെ സക്കറിയ വിജയിച്ചത്. രാമന്തളി പഞ്ചായത്തിലെ ഏഴാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 176 വോട്ടിനാണ് വി.പ്രമോദ് വിജയിച്ചത്. കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ടി പ്രശാന്ത് 256 വോട്ടിനാണ് വിജയിച്ചത്.

ABOUT THE AUTHOR

...view details