കേരളം

kerala

ETV Bharat / state

കാസര്‍കോട് നഗരസഭാംഗത്തെ ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും പുറത്താക്കി - സംസ്ഥാന സമിതി

പാർട്ടി യോഗത്തിനിടയില്‍ ജില്ലാ ഭാരവാഹിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാസര്‍കോട് നഗരസഭാംഗമായ പി.രമേശനെ ബി.ജെ.പി സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി.

Bjp  The BJP expelled the Kasargod Municipal Councilor from the state committee  BJP  Kasargod Municipal Councilor  state committee  കാസര്‍കോട് നഗരസഭാംഗത്തെ ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും പുറത്താക്കി  ബിജെപി  കാസര്‍കോട്  സംസ്ഥാന സമിതി  ബിജെപി സംസ്ഥാന സമിതി
കാസര്‍കോട് നഗരസഭാംഗത്തെ ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും പുറത്താക്കി

By

Published : Dec 31, 2020, 8:30 PM IST

കാസര്‍കോട്: നഗരസഭാംഗമായ പി.രമേശനെ ബി.ജെ.പി.യുടെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി. പാർട്ടി യോഗത്തിനിടയില്‍ ജില്ലാ ഭാരവാഹിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് രമേശനെതിരെ നടപടിയെടുത്തത്. നിലവിൽ അണങ്കൂര്‍ വാര്‍ഡില്‍ നിന്നാണ് രമേശന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ABOUT THE AUTHOR

...view details