കേരളം

kerala

ETV Bharat / state

ബേക്കലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരം പിടികൂടി - കാസർകോട് ബേക്കലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരം പിടികൂടി

കാസർകോട് പെട്ടിയിലാക്കിയ1270 പാക്കറ്റ് ലഹരി ഉത്പ്പന്നങ്ങൾ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റില്‍

കാസർകോട് ബേക്കലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരം പിടികൂടി

By

Published : Aug 22, 2019, 12:56 PM IST

കാസർകോട് : ബേക്കലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരം പിടികൂടി. പെട്ടിയിലാക്കിയ 1270 പാക്കറ്റ് ലഹരി ഉത്പന്നങ്ങളാണ് പൊലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാമഗുരു നഗറിലെ ഗംഗാധരൻ, തളങ്കരയിലെ ഷുഹൈബ് എന്നിവരാണ് പിടിയിലായത്. ഷുഹൈബ് ലഹരി ഉത്പന്നങ്ങൾ കാസർകോട്ട് നിന്നും ബേക്കലിലെത്തിക്കുകയായിരുന്നു. കാസർകോട്ടെ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നും വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസിന് മൊഴി നൽകി

For All Latest Updates

TAGGED:

Panmasala

ABOUT THE AUTHOR

...view details