കാസര്‍കോട്: 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. അമ്പലത്തറ ഇരിയ അബ്‌ദുല്‍ ജബ്ബാറിന്‍റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു - അബ്‌ദുല്‍ ജബ്ബാറിന്‍റെ മകന്‍ മുഹമ്മദ് റിസ
അമ്പലത്തറ ഇരിയ അബ്‌ദുല്‍ ജബ്ബാറിന്‍റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാനായി മാതാവ് അടുക്കളയില്‍ പോയ സമയത്തായിരുന്നു അപകടം
11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
കുഞ്ഞിന് ഭക്ഷണമുണ്ടാക്കാനായി മാതാവ് അടുക്കളയില്‍ പോയ സമയത്താണ് അപകടം നടന്നത്. ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ കുഞ്ഞിന്‍റെ മുത്തശ്ശിയും മരിച്ചിരുന്നു.