കാസർകോട് : പരപ്പച്ചാലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ഓട്ടോ അപകടത്തിൽപ്പെട്ടു.
ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് അപകടം - kasargod auto accident
അപകടത്തിൽ ഡ്രൈവർ അടക്കം മൂന്നുപേർക്ക് പേർക്ക് പരിക്ക്
![ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് അപകടം auto overturned while taking injured in the bike accident to the hospital auto overturned while taking the injured in the bike accident to the hospital ബൈക്കപകടം ഓട്ടോ മറിഞ്ഞ് അപകടം ഓട്ടോ അപകടം റോഡപകടം ബൈക്ക് മറിഞ്ഞ് അപകടം പരപ്പച്ചാൽ അപകടം പരപ്പച്ചാൽ ഓട്ടോ അപകടം പരപ്പച്ചാൽ ബൈക്ക് അപകടം കാസർകോട് കാസർകോട് അപകടം kasargod accident kasargod kasargod bikeaccident kasargod auto accident ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13241493-thumbnail-3x2-aj.jpg)
ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് അപകടം
ALSO READ:വീടിനുള്ളില്‍ രക്തക്കറ ; 65കാരിയുടെ മരണത്തിൽ ദുരൂഹത
ഓട്ടോ മറിഞ്ഞ് ഡ്രൈവർ അടക്കം മൂന്നുപേർക്ക് പേർക്ക് പരിക്കേറ്റു. പരപ്പച്ചാൽ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.