ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമകാൽ കണ്ടെത്തി - കെ. കുഞ്ഞിരാമൻ
നേരത്തെ എംഎൽഎയുടെ കാല് വെട്ടുമെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു
ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമക്കാൽ കണ്ടെത്തി
കാസർകോട്:ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമകാൽ കണ്ടെത്തി. സംഭവത്തില്‍ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ എംഎൽഎയുടെ കാല് വെട്ടുമെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കൃത്രിമകാൽ കണ്ടെത്തിയത്.
Last Updated : Mar 20, 2021, 12:00 PM IST