കാസര്‍കോട്:നടിയെ ആക്രമിച്ച സംഭവത്തിലെ സാക്ഷിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രദീപ് കൊട്ടാത്തല കൂലിക്കാരൻ മാത്രമെന്ന് പരാതിക്കാരൻ വിപിൻ ലാൽ. ഇയാൾക്ക് പിന്നിൽ വൻ ഗൂഡാലോചനാ സംഘമുണ്ടെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പിഎ കൂലിക്കാരനെന്ന് വിപിന്‍ ലാല്‍ - നടന്‍ ദിലീപ്
കേസില്‍ തന്നെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിനു പിന്നിലെ ഉന്നതതല ഗൂഡാലോചന പുറത്തുവരണമെന്നും പരാതിക്കാരനായ വിപിന്‍ ലാല്‍ ആവശ്യപ്പെടുന്നു

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പിഎ കൂലിക്കാരനെന്ന് വിപിന്‍ ലാല്‍
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പിഎ കൂലിക്കാരനെന്ന് വിപിന്‍ ലാല്‍
തന്നെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിനു പിന്നിലെ ഉന്നതതല ഗൂഡാലോചന പുറത്തുവരണം. ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയായ പ്രദീപ് കാസർകോട് വന്നത് ദിലീപിന്‍റെ വക്കീൽ ഗുമസ്തനെന്ന പേരിലാണെന്നും വിപിൻ ലാൽ ആരോപിച്ചു.