കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് ബസ് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു - കർണാടക ട്രാൻസ്പോർട്ട് ബസിടിച്ച് ഭർത്താവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

ദമ്പതികള്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഭർത്താവ് മരിച്ചു.ഭാര്യക്ക് ഗുരുതര പരിക്ക്.

accident  Accident death reported at kasarkode  കർണാടക ട്രാൻസ്പോർട്ട് ബസിടിച്ച് ഭർത്താവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്  കാസർകോട്
അപകടം

By

Published : Jan 29, 2020, 3:07 PM IST

കാസർകോട്: മഞ്ചേശ്വരത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കര്‍ണ്ണാടക ആര്‍ ടി സി ബസിടിച്ച് ഭര്‍ത്താവ് മരിച്ചു. മാലിങ്കേശ്വര സ്വദേശി ലോകേഷാണ് മരിച്ചത്. ഭാര്യ ശൈലജയെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം സന്ധ്യ ഗ്യാരേജിന് സമീപമാണ് അപകടം നടന്നത്

മഞ്ചേശ്വരത്ത് ബസ് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു

For All Latest Updates

ABOUT THE AUTHOR

...view details