കാസർകോട്: സതീശന്‍ കഞ്ഞിക്കുഴിമാരുടെ പാര്‍ട്ടിയാണ് അനില്‍ അക്കരയുടേതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ലൈഫ് പദ്ധതി വിവാദത്തെത്തുടര്‍ന്ന് വീട് നഷ്‌ടപ്പെട്ടുവെന്ന് കാണിച്ച് വടക്കാഞ്ചേരിയിലെ നീതുവിന്‍റെ കത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ അനില്‍ അക്കരയാണ് വെളിപ്പെടുത്തേണ്ടതെന്നും റഹീം പറഞ്ഞു.
അനില്‍ അക്കരയെ വിമർശിച്ച് എ.എ റഹീം - anil akkare
ലൈഫ് പദ്ധതി വിവാദത്തെത്തുടര്‍ന്ന് വീട് നഷ്‌ടപ്പെട്ടുവെന്ന് കാണിച്ച് വടക്കാഞ്ചേരിയിലെ നീതുവിന്‍റെ കത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ അനില്‍ അക്കരയാണ് വെളിപ്പെടുത്തേണ്ടതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
അനില്‍ അക്കരയെ വിമർശിച്ച് എ.എ റഹീം
വീട് നഷ്‌ടപ്പെട്ടതിലുള്ള വിഷമം പങ്കുവെച്ച നീതു ജോണ്‍സണിന്‍റെ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കത്തെഴുതിയ നീതു ജോണ്‍സണെ കാത്തിരിക്കുന്നുവെന്ന് കാണിച്ച് ഏങ്കക്കാട് മങ്കര റോഡരികില്‍ അനില്‍ അക്കര എം.എല്‍.എ ഇരിക്കുന്ന ഘട്ടത്തിലായിരുന്നു റഹീമിന്‍റെ പ്രതികരണം.