കേരളം

kerala

ETV Bharat / state

കാസർകോട് ജില്ലയിൽ 99 പേർക്ക് കൊവിഡ്

98 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗവ്യാപനം.

covid  99 new covid cases  kasargod district  കാസർകോട് ജില്ല  99 പേർക്ക് കൊവിഡ്
കാസർകോട് ജില്ലയിൽ 99 പേർക്ക് കൊവിഡ്

By

Published : Aug 25, 2020, 8:34 PM IST

കാസർകോട്‌:ജില്ലയിൽ ഇന്ന്‌ 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 98 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗവ്യാപനം. വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും 103 പേർ രോഗ മുക്തരായി. ജില്ലയിൽ 5335 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 540 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1500 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 524 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 493 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details