കേരളം

kerala

ETV Bharat / state

കാസര്‍കോട്‌ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു - 144 announced five places kasargod

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്‌, ഹൊസ്‌ദുര്‍ഗ്‌, നിലേശ്വരം പൊലീസ്‌ സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കാസര്‍കോട്‌ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു  നിരോധനാജ്ഞ  കാസര്‍കോട്  144 announced five places kasargod  kasargod
കാസര്‍കോട്‌ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

By

Published : Jul 25, 2020, 11:37 AM IST

കാസര്‍കോട്‌: ജില്ലയില്‍ കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന്‌ അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്‌, ഹൊസ്‌ദുര്‍ഗ്‌, നിലേശ്വരം പൊലീസ്‌ സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാത്രി 12 മണി മുതല്‍ സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവിറക്കി.

ABOUT THE AUTHOR

...view details