കാസർകോട്:പത്താം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം ചായ്യോത്ത് സ്വദേശികളായ വിമൽ - ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്. ഇന്ന് (18-07-2022) രാവിലെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കാസർകോട് ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു
കാസർകോട് ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
തുടര്‍ന്നാണ് മരണം സംഭവിച്ചത്. ചായ്യോത്ത് ഗവ.ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അരുൾ വിമൽ.