കണ്ണൂർ: കണ്ണൂർ സർവകലാശാലയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഉദ്യോഗാർഥികളെ നോക്കുകുത്തികളാക്കി കേരളത്തിലെ സർവകലാശാലകളിൽ 3000 ൽ അധികം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
കണ്ണൂർ സർവകലാശാലയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം - BJP Yuva Morcha
കേരളത്തിലെ സർവകലാശാലകളിൽ 3000 ൽ അധികം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.

കണ്ണൂർ സർവകലാശാലയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
കണ്ണൂർ സർവകലാശാലയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
സർവകലാശാലയിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു . ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്‌തു.