കേരളം

kerala

ETV Bharat / state

യെദ്യൂരപ്പക്ക് പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്; രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

യെദ്യൂരപ്പക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് തളിമ്പറമ്പ് ക്ഷേത്ര ദർശനത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്.

Youth Congress Detained യെദ്യൂയൂരപ്പക്ക് പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ യെദ്യൂരപ്പ കേരളത്തിൽ
യെദ്യൂയൂരപ്പക്ക് പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്;രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

By

Published : Dec 25, 2019, 5:05 AM IST

കണ്ണൂർ: കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്ര ദർശനത്തിന് മുന്നോടിയായി പഴുതടച്ച സുരക്ഷയൊരുക്കി കേരളാ പൊലീസ്. യെദ്യൂരപ്പയുടെ വാഹനവ്യൂഹത്തിന് നേരെ കണ്ണൂരില്‍ കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച സാഹചര്യത്തില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളിപ്പറമ്പ് പൊലീസ് കരുതൽ തടങ്കലിൽവെച്ചു.

യെദ്യൂരപ്പക്ക് പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്; രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

തളിപ്പറമ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വി.രാഹുൽ, സെക്രട്ടറി സി.വി. വരുൺ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കേരള സന്ദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

ABOUT THE AUTHOR

...view details