കേരളം

kerala

ETV Bharat / state

കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ - irikkur

കെസി വേണുഗോപാലിന്‍റെ ഗൂഡാലോചനയാണ് ഇരിക്കൂറിൽ നടന്നതെന്നാണ് ജോഷി കണ്ടത്തിൽ പറയുന്നത്.

കെ.സി വേണുഗോപാൽ  ഇരിക്കൂർ  കണ്ണൂർ  കെ.സുധാകരൻ  യൂത്ത് കോൺഗ്രസ്  ജോഷി കണ്ടത്തിൽ  കണ്ണൂർ കോൺഗ്രസ്  kannur  kannur congress  youth congress  kc venugopal  irikkur  joshi kandathil
കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

By

Published : Mar 16, 2021, 11:32 AM IST

കണ്ണൂർ: കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌. കെസി വേണുഗോപാലിന്‍റെ ഗൂഡാലോചനയാണ് ഇരിക്കൂറിൽ നടന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ ആരോപിച്ചു. കോൺഗ്രസ് മുക്ത ഭാരതത്തിനായുള്ള ശ്രമത്തിലാണ് കെ.സി വേണുഗോപാലെന്നും കെ.സുധാകരനെ അവഗണിച്ച് കണ്ണൂരിൽ കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

ABOUT THE AUTHOR

...view details