കേരളം

kerala

ETV Bharat / state

ശ്രീകണ്‌ഠപുരത്ത് പുഴയിൽ വീണ യുവാവിനെ കാണാനില്ല; തിരച്ചിൽ തുടരുന്നു - കോട്ടൂർ പുഴയിൽ യുവാവ് വീണു

മനസിക അസ്വസ്ഥതയുള്ള ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകവെയാണ് സംഭവം

sreekandapuram young man fell down river  ശ്രീകണ്‌ഠപുരത്ത് യുവാവ് പുഴയിൽ വീണു  കോട്ടൂർ പുഴയിൽ യുവാവ് വീണു  young man fell down to kottoor river
പുഴ

By

Published : Sep 22, 2020, 1:01 PM IST

കണ്ണൂർ: ശ്രീകണ്‌ഠപുരത്തിന് സമീപം യുവാവിനെ പുഴയിൽ വീണ് കാണാതായി. പൈസക്കരി സ്വദേശി ജെയിൻ ജോസഫിനെയാണ് കോട്ടൂർ പുഴയിൽ വീണതിനെ തുടർന്ന് കാണാതായത്. മനസിക അസ്വസ്ഥതയുള്ള ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോകുകായിരുന്നു. യാത്ര മധ്യേ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയും തുടർന്ന് ജെയിൻ പുഴയിലേയ്ക്ക് വീഴുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. തിരച്ചിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details