കേരളം

kerala

ETV Bharat / state

യുവാവ് കുത്തേറ്റ് മരിച്ചു; മദ്യപാനത്തിനിടെ വാക്കേറ്റവും സംഘര്‍ഷവും - കണ്ണൂരിലെ ക്രമിനല്‍ കേസുകള്‍

A young man was stabbed to death by his friend during a drunken argument മദ്യലഹരിൽ യവാവിനെ സുഹൃത്ത് കുത്തികൊലപ്പെടുത്തി.പ്രതി ജയേഷിനെ പൊലീസ് കസ്റ്റഡിയിൽ.കണ്ണൂര്‍ ആലക്കോടാണ് ക്രൂരത അരങ്ങേറിയത്.

kannur crime death  യുവാവ് കുത്തേറ്റ് മരിച്ചു  കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു  ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു  death by his friend during a drunken argument  death by friend kannur  during a drunken argument death kannur  young man killed by drunken argument  young man death by drunken argument  മദ്യലഹരിൽ യവാവിനെ സുഹൃത്ത് കുത്തികൊലപ്പെടുത്തി  തളിപ്പറമ്പ് ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു  friend killed youngman during a drunken
Etv BharatAlakode youth stabbed to death

By ETV Bharat Kerala Team

Published : Nov 14, 2023, 9:59 AM IST

കണ്ണൂർ: മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റവും സംഘര്‍ഷവും കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കി.തളിപ്പറമ്പ് ആലക്കോടാണ് യുവാവ് മദ്യപന്‍റെ കത്തിക്ക് ഇരയായത്( A young man was stabbed to death after a verbal argument while drinking ). അരങ്ങം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജോഷിയുടെ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇനിയും വ്യക്തമാകാനുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇന്നലെ (നവംബർ 13) രാത്രിയാണ് സംഭവം. 10.30 ഓടെ മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടായി.ഇതിനിടെ ജയേഷ് ജോഷിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ABOUT THE AUTHOR

...view details