കേരളം

kerala

ETV Bharat / state

പാനൂരിൽ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാര്‍ - കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത

Murder  slitting her throat  women killed by slitting her throat  vishnu priya murder  panur women death  panur women killing  latest news  latest news in kannur  latest news today  പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍  മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാര്‍  അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്  വിഷ്‌ണു പ്രിയ  വിഷ്‌ണു പ്രിയയുടെ കൊലപാതകം  യുവതിയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട  കണ്ണൂർ യുവതിയുടെ കൊലപാതകം  കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പാനൂരിൽ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാര്‍

By

Published : Oct 22, 2022, 2:21 PM IST

Updated : Oct 22, 2022, 3:50 PM IST

14:07 October 22

കണ്ണൂർ: പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്‌ണു പ്രിയ (23) യെയാണ് വീട്ടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സൂചന.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു.

എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Last Updated : Oct 22, 2022, 3:50 PM IST

ABOUT THE AUTHOR

...view details