കണ്ണൂര്‍:പപ്പായ (Papaya) പറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അമ്മായിയമ്മയെ (Mother In Law) യുവതി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണപുരത്ത് തിങ്കളാഴ്ചയുണ്ടായ സംഭവത്തില്‍ പള്ളിച്ചാൽ വി സരോജിനിക്ക് പരിക്കേറ്റു. സ്‌ത്രീയുടെ മകന്‍റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് (Kannapuram Police) കേസെടുത്തു.
Kannur Woman Attack | പപ്പായ പറിച്ചതില്‍ തര്‍ക്കം; അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവതി
Woman Attack In Kannur | പപ്പായ (Papaya) പറിച്ചതിന് അമ്മായിയമ്മയെ (Mother In Law) വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതിക്കെതിരെ കണ്ണപുരം പൊലീസ് (Kannapuram Police) കേസെടുത്തു.
Kannur Woman Attack | പപ്പായ പറിച്ചതില്‍ തര്‍ക്കം; അമ്മായിയമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മരുമകള്‍
ALSO READ:Girl Stabbed in Wayanad |വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്, ശേഷം ആത്മഹത്യാശ്രമം
യുവതി വീട്ടുമുറ്റത്ത് നട്ടുവളർത്തിയ പപ്പായ സരോജിനി പറിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. തർക്കം മൂത്തതോടെ സിന്ധു കത്തിയെടുത്ത് അമ്മായിയമ്മയെ വെട്ടുകയായിരുന്നു. സരോജിനിയുടെ കൈയ്ക്കാണ് പരിക്കേറ്റത്. ഇരുവരും തമ്മിലെ വഴക്ക് പതിവാണെന്ന് പൊലീസ് പറയുന്നു.