ഒഴുക്കിൽപ്പെട്ട് സ്‌ത്രീയും കുട്ടിയും മരിച്ചു; ഒരു കുട്ടിയെ കാണാനില്ല - kannur deaths
ഉളിക്കൽ നുച്ചിയാടിലാണ് സംഭവം നടന്നത്.
![ഒഴുക്കിൽപ്പെട്ട് സ്‌ത്രീയും കുട്ടിയും മരിച്ചു; ഒരു കുട്ടിയെ കാണാനില്ല ഒഴുക്കിൽപ്പെട്ട് സ്‌ത്രീയും കുട്ടിയും മരിച്ചു മറ്റൊരു കുട്ടിക്കായി തെരച്ചിൽ ഉളിക്കൽ നുച്ചിയാടി Woman and her child died in a flood kannur deaths Woman and her child died in kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9020767-996-9020767-1601625393621.jpg)
ഒഴുക്കിൽപ്പെട്ട് സ്‌ത്രീയും കുട്ടിയും മരിച്ചു; ഒരു കുട്ടിയെ കാണാനില്ല
കണ്ണൂർ: ഒഴുക്കിൽപ്പെട്ട് സ്‌ത്രീയും കുട്ടിയും മരിച്ചു. ഉളിക്കൽ നുച്ചിയാടിലാണ് സംഭവം നടന്നത്. താഹിറ (32), ഇവരുടെ സഹോദരന്‍റെ മകൻ ബാസിത്ത് (13) എന്നിവരാണ് മരിച്ചത്. താഹിറയും രണ്ട് കുട്ടികളുമാണ് ഒഴിക്കിൽപ്പെട്ടത്. താഹിറയുടെ മകനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.
ഒഴുക്കിൽപ്പെട്ട് സ്‌ത്രീയും കുട്ടിയും മരിച്ചു; ഒരു കുട്ടിയെ കാണാനില്ല
Last Updated : Oct 2, 2020, 2:46 PM IST