കേരളം

kerala

ETV Bharat / state

കെഎം ഷാജിയുടെ വീട്ടിൽ റെയ്‌ഡ്; അരക്കോടിയോളം രൂപ കണ്ടെടുത്തു - കെഎം ഷാജിയുടെ വീട്ടിൽ റെയ്‌ഡ്

കെ.എം ഷാജിയെ അറസ്റ്റ് ചെയ്യും എന്ന് സൂചന.

കെഎം ഷാജി  KM Shaji mla  കെഎം ഷാജിയുടെ വീട്ടിൽ റെയ്‌ഡ്  വിജിലൻസ് റെയ്‌ഡ്
കെഎം ഷാജിയുടെ വീട്ടിൽ റെയ്‌ഡ്; അരക്കോടിയോളം രൂപ കണ്ടെടുത്തു

By

Published : Apr 12, 2021, 7:13 PM IST

കണ്ണൂർ: കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. കണ്ണൂരിലെ വീട്ടിലെ പരിശോധനയില്‍ അരക്കോടിയോളം രൂപ കണ്ടെത്തി.

കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലും റെയ്‌ഡ് നടന്നു. എംഎല്‍എയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദന പരാതിയിലായിരുന്നു പരിശോധന.

ABOUT THE AUTHOR

...view details