കേരളം

kerala

ETV Bharat / state

മാഹിയില്‍  കോണ്‍ഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത് പത്രിക നല്‍കി

പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിൻ്റെ നേതൃത്വത്തിൽ പ്രകടനമായി എത്തിയാണ് പത്രിക നല്‍കിയത്.

മാഹി അസംബ്ലി മണ്ഡലം  തെരഞ്ഞെടുപ്പ് വാര്‍ത്ത  യുഡിഎഫ്  politics  kerala election  ramesh parambath  udf  മാഹി തെരഞ്ഞെടുപ്പ്  Mahi Election 2021
മാഹിയില്‍ പത്രിക നല്‍കി കോണ്‍ഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത്

By

Published : Mar 18, 2021, 3:15 PM IST

Updated : Mar 18, 2021, 4:30 PM IST

കണ്ണൂര്‍: പുതുച്ചേരിയുടെ ഭാഗമായ മാഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രമേശ് പറമ്പത്ത് നാമനിർദേശ പത്രിക നല്‍കി. വരണാധികാരിയായ മാഹി അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണക്ക് മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിൻ്റെ നേതൃത്വത്തിൽ വന്‍ പ്രകടനവും നടന്നു. മാഹിയടക്കം പുതുച്ചേരിയിലെ 14 നിയമസഭാ മണ്ഡലങ്ങളിലാണ് ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ്.

പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിൻ്റെ നേതൃത്വത്തിൽ വന്‍ പ്രകടനം നടന്നു
Last Updated : Mar 18, 2021, 4:30 PM IST

ABOUT THE AUTHOR

...view details