കണ്ണൂർ: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും 26 ലാപ്ടോപ്പുകൾ മോഷണം പോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലക്കൽ ദീപു, കുന്നുംപുറത്ത് ഹൗസിൽ മനോജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സ്കൂളിൽ നിന്നും 26 ലാപ്ടോപ്പുകൾ മോഷണം പോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ - ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ മോഷണം
പാലക്കൽ ദീപു, കുന്നുംപുറത്ത് ഹൗസിൽ മനോജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സ്കൂളിൽ നിന്നും 26 ലാപ്ടോപ്പുകൾ മോഷണം പോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
Read more: വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ മോഷണം വ്യാപകം
മോഷണം പോയവയിൽ 24 ലാപ്ടോപ്പുകളും ചാർജറുകളും കണ്ടെടുത്തു. ഈ മാസം എട്ടാം തീയതിയാണ് എട്ട് ലക്ഷം രൂപ വിലവരുന്ന 26 ലാപ്ടോപ്പുകൾ മോഷണം പോയത്. പ്രതിയായ ദീപു കഴിഞ്ഞ വർഷവും ഇതേ സ്കൂളിൽ നിന്ന് രണ്ട് ലാപ് ടോപ്പുകൾ മോഷ്‌ടിച്ചതിന് പിടിയിലായിരുന്നു.
Last Updated : May 10, 2021, 4:34 PM IST
TAGGED:
ലാപ്ടോപ്പുകൾ മോഷണം