കണ്ണൂർ:ഇന്ത്യക്കാരൻ്റെ ആത്മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേന്ദ്ര സർക്കാരിൻ്റെ മർക്കടമുഷ്ടി കൊണ്ടുണ്ടായ സമരമാണിത്. റിപ്പബ്ലിക്ക് ദിനത്തിൽ ലോക ജനതയ്ക്ക് മുന്നിൽ ഇന്ത്യയെ കേന്ദ്ര സർക്കാർ നാണം കെടുത്തിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യക്കാരൻ്റെ ആത്മാവ് വേദനിച്ച ദിനമാണ് ഇന്ന്: കെ.സി വേണുഗോപാൽ - കെ.സി വേണുഗോപാൽ വാർത്ത
കേന്ദ്ര സർക്കാരിൻ്റെ മർക്കടമുഷ്ടി കൊണ്ടുണ്ടായ സമരമാണിതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു
ഇന്ത്യക്കാരൻ്റെ ആത്മാവ് വേദനിച്ച ദിനമാണ് ഇന്ന്;കെ.സി വേണുഗോപാൽ
കാർഷിക മേഖലയെ തകർക്കുന്ന ബില്ല് കർഷകരുടെ നട്ടെല്ല് ഒടിക്കുമെന്നും വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം അക്രമ സമരത്തോട് യോജിക്കുന്നില്ലെന്നും കെ. സി വേണുഗോപാൽ കണ്ണൂരിൽ പറഞ്ഞു.