കേരളം

kerala

ETV Bharat / state

വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന്‌ ദാരുണാന്ത്യം - child drowned kannur

ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു.

മൂന്നു വയസുകാരന്‌ ദാരുണാന്ത്യം  കണ്ണൂരില്‍ മൂന്നു വയസുകാരൻ മരിച്ചു  മൂന്നു വയസുകാരൻ മുങ്ങിമരിച്ചു  കണ്ണൂരില്‍ മൂന്നു വയസുകാരൻ മുങ്ങിമരിച്ചു  three year old boy drowned at kannur  child death kannur  child drowned kannur  jasal drown death kannur
വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന്‌ ദാരുണാന്ത്യം

By

Published : Nov 14, 2021, 4:22 PM IST

കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. പെടയങ്ങോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പി സാജിദിന്‍റെ മകൻ ജസൽ ആണ് മരിച്ചത്.

ABOUT THE AUTHOR

...view details