കേരളം

kerala

ETV Bharat / state

ആനകൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ പിടിയില്‍ - ying to sell elephant ivory

വനംവകുപ്പ് ഇന്‍റലിജൻസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്

ആനകൊമ്പുകൾ വിൽക്കാൻ ശ്രമിച്ചു  മൂന്നുപേർ പിടിയില്‍  ying to sell elephant ivory  Three arrested
ആനകൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ പിടിയില്‍

By

Published : Dec 9, 2019, 11:18 PM IST

കണ്ണൂര്‍: കേളകം വെള്ളൂന്നിയിൽ ആനകൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ പിടിയില്‍. വെള്ളൂന്നി സ്വദേശികളായ കുന്നാണ്ടത്ത് സുരേഷ്, കോന്നിയോടത്ത് സുരേഷ് കുമാർ, ചെറുപുഴ അരവംച്ചാൽ സ്വദേശി ചാർവേലിൽ ഷാജി ജോസഫ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. വനംവകുപ്പ് ഇന്‍റലിജൻസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വനംവകുപ്പ് ഇന്‍റലിജൻസ് വിഭാഗവും കണ്ണൂർ ഫ്ലയിങ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details